ഹരിപ്പാട്: മുതുകുളത്ത് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചേപ്പാട് മാർ ദിവാനിയോസ് വൃദ്ധമന്ദിരത്തിലേക്ക് പച്ചക്കറികൾ നൽകി. കെ.എസ്.യു ജില്ലാ സെക്രട്ടറി ഷിയാസ് ഉദ്‌ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ അനന്തകൃഷ്ണൻ, ജെയ്സൺ, ഹരികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.