കരുവാറ്റ 1742-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് കുടുംബശ്രീകൾക്ക് അനുവദിച്ച വായ്പയുടെ വിതരണം ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. സുരേഷ് ഉദ്‌ഘാടനം ചെയ്യുന്നു. ബാങ്ക് പ്രസിഡന്റ് ഡി. ദയാനന്ദൻ, സെക്രട്ടറി കെ.പി. രാജീവ്, സി.ഡി.എസ് ചെയർപേഴ്സൺ രുഗ്മിണി രാജു, ബോർഡ് അംഗം മുരളീകുമാർ എന്നിവർ സമീപം