
ആലപ്പുഴ: മഹാത്മാഗാന്ധി കാർഷിക ഗ്രാമശ്രീ ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങൾക്കു നൽകുന്ന പച്ചക്കറി കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ലാ ചെയർമാൻ ബി.എസ്.സുജിത്ത് ലാൽ നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.സി.നായർ അദ്ധ്യക്ഷത വഹിച്ചു. പി.എ.സുനിൽകുമാർ, പുഷ്പരാജൻ പതിയാരത്ത്, ഗോപാലകൃഷ്ണപിള്ള ഓണിയപ്പുറത്ത് തുടങ്ങിയവർ സംസാരിച്ചു.