jh


എങ്ങോട്ടു പോകണം, കൺഫ്യൂഷനായല്ലോ...സമ്പൂർണ്ണ ലോക്ക് ഡൗൺ ദിനമായിരുന്ന ഇന്നലെ ആലപ്പുഴ നഗരത്തിലെ വിജനമായ റോഡിൽ നിറുത്തിയിട്ട കാറിനു സമീപം നിൽക്കുന്ന കുതിര. കോൺവെന്റ് സ്ക്വയറിനു സമീപത്തു നിന്നുള്ള കാഴ്ച