പച്ച-ചെക്കിടിക്കാട്: തെക്കേടത്തു കണ്ടത്തിപ്പറമ്പിൽ കെ.എസ്. ദാനിയേൽ (76) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് പച്ച-ചെക്കിടിക്കാട് ലൂർദ്ദ് മാതാ പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി മക്കൾ: തെരേസ രവി, റൂബി, ജോർജ്ജ് കുട്ടി, ജോളി. മരുമക്കൾ: രവി കജേരി, ഷാജി, നീലിമ ജോർജ്ജ്