എസ്.എൻ.ഡി.പി യോഗം പേരൂർകാരാഴ്മ 270-ാം നമ്പർ ശാഖായോഗത്തിെലെ ഏറ്റവും മുതിർന്ന അമ്മയായ കൊല്ലായിൽ മേത്തുണ്ടിൽ രുദ്രാണിയമ്മയെ ചാരുംമൂട് യൂണിയൻ കൺവീനർ ബി. സത്യപാൽ പൊന്നാട അണിയിച്ച് ആദരിക്കുന്നു. ശാഖാ പ്രസിഡന്റ് ജെ. വിദ്യാധരൻ , വനിതാ സംഘം പ്രസിഡന്റ് അജിത രാമചന്ദ്രൻ, സെക്രട്ടറി അമ്പിളി കൃഷ്ണൻ കുട്ടി തുടങ്ങിയവർ സമീപം