ചേർത്തല:അഖില കേരള വിശ്വകർമ്മ മഹാസഭ തുറവൂർ നോർത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഭക്ഷ്യധാന്യക്കിറ്റ് വിതരണം എ.കെ.വി.എം.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് കെ.ഉണ്ണിക്കൃഷ്ണൻ,സെക്രട്ടറി പി.വിജയനാഥ്,മഹിളാസംഘം താലൂക്ക് പ്രസിഡന്റ് ജയരാധാകൃഷ്ണൻ,ഹൃദയനാഥ്,എ.രാജേന്ദ്രൻ,ബാബുരാജ്,വിജയമ്മ പുരുഷോത്തമൻ,കെ.അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.