കായംകുളം: പ്രയാർ വടക്ക് ഇടപ്പൊറുതിയിൽ നാണപ്പൻ (96) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സുഗതൻ (റിട്ട. കയർ സഹകരണ സംഘം സെക്രട്ടറി), ദേവദാസ് (സി.പി.എം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം), വത്സല, ഉഷ, രാജു (എക്സ് സർവീസ്). മരുമക്കൾ: പ്രസന്ന, സേതു (ഗവ. ആയുർവേദ ആശുപത്രി, കായംകുളം), ഗോപാലകൃഷ്ണൻ, വിശ്വംഭരൻ, ഷീല. സഞ്ചയനം 14ന് രാവിലെ 8ന്.