ഹരിപ്പാട്: നങ്ങ്യാർകുളങ്ങര കൊച്ചുതുണ്ടിൽ പടീറ്റതിൽ ഇ.വി. തങ്കപ്പൻ (78) നിര്യതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: രാധാമണി, രാജി, സന്തോഷ്, അമ്പിളി. മരുമക്കൾ: ഗോപാലൻ, ശശിപൗർണമി, ജയചന്ദ്രൻ, സിന്ധുസന്തോഷ്. സഞ്ചയനം 17ന്.