ഭഗവതിപ്പടി: ചെട്ടികുളങ്ങര ഈരേഴ വടക്ക് വെങ്ങാട്ട് മഠത്തിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ഓമനയമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ സുകുമാരപിള്ള, വത്സല, ജയ, അംബിക, ലത. മരുമക്കൾ: ഓമന, മുരളീധരൻപിള്ള, വിജയൻപിള്ള, ശിവദാസൻപിള്ള, വിജയബാലൻ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്