ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 2-ാം വാർഡ് കണിച്ചുകുളങ്ങര ചാരങ്കാട്ട് പരേതനായ സി.വി.കുഞ്ഞിക്കുട്ടന്റെ മകൻ സി.കെ.രാജേഷ് (രാമു-53) നിര്യാതനായി.ഭാര്യ:ബിന്ദു രാജേഷ്.മക്കൾ:അനന്തകൃഷ്ണൻ (യു.കെ),ഭാഗ്യലക്ഷ്മി.മരുമകൾ:ദേവി (യു.കെ).