ആലപ്പുഴ: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാതിരപ്പള്ളി പെട്രോൾ പമ്പിനു മുന്നിൽ ധർണ്ണ നടത്തി.

ആര്യാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ.എം.രവീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ. രാജേഷ് അദ്ധൃക്ഷത വഹിച്ചു.കോൺഗ്രസ് ബ്ളോക്ക് വെെസ് പ്രസിഡന്റ് ടി.വി.ആനന്ദൻ, ആർ.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. എസ്. ശൃാംജിത്ത്, പി.എസ്.ബിനുകുമാർ, എസ്.മനോജ്, പി.ശ്രീനാഥ് എന്നിവർ പങ്കെടുത്തു