ചേർത്തല: മാരാരിക്കുളം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ചേർത്തല തെക്ക് പഞ്ചായത്ത് 10-ാം വാർഡ് മറ്റത്തിൽ പരമേശ്വരന്റെ മകൻ വിനീത് (32) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. അവിവാഹിതനാണ്. മാതാവ്:വിമല. സഹോദരങ്ങൾ:അമ്പിളി,അനിത.