കായംകുളം: കരീലക്കുളങ്ങര പത്തിയൂർ പടിഞ്ഞാറ് ചാക്കര കുറ്റിയിൽ സദാനന്ദൻ (79) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: അമ്പിളി, പരേതനായ അനിൽകുമാർ. മരുമക്കൾ: രാജു, ശ്രീജ. സഞ്ചയനം 14ന് രാവിലെ 9ന്