അമ്പലപ്പുഴ: ആലപ്പുഴ പാലസ് വാർഡ് ഇന്ദിരാലയത്തിൽ കെ.എസ്.ജയരാജൻ (82) നിര്യാതനായി.ഭാര്യ:ലീല. മക്കൾ:സഞ്ജയ്, സുജയ്, സീന, സീമ. മരുമക്കൾ: അജി, ബൈജു, ഗായത്രി. സഞ്ചയനം 13ന് രാവിലെ 11ന്