കായംകുളം: സി.പി..എം.കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ നന്ന മാസ്കു വിതരണം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്.ബാബുജാൻ ഉദ്ഘാടനം ചെയ്തു.വാർഡ് സെക്രട്ടറി റ്റി.രാജീവൻ, വാർഡ് മെമ്പർ ബി.ഉദയഭാനു, എൽ.സി. മെമ്പർ കെ.കാളിദാസൻ എന്നിവർ പങ്കെടുത്തു.