ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയനിലെ 1858ാം നമ്പർ ആശാൻ സ്മാരക ശാഖ വക ഗുരുക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികം പൂജകൾ മാത്രമായി ചുരുക്കി നാളെ നടക്കുമെന്ന് സെക്രട്ടറി കെ.സോമൻ അറിയിച്ചു.