വള്ളികുന്നം: മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എൻ സത്യശീലൻ അനുസ്മരണം ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.ശശിധരന്റെ അദ്ധ്യക്ഷത വഹിച്ചു.. കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ.പി ശ്രീകുമാർ ,കെ കെ ഷാജു സെക്രട്ടറി ,ബി രാജലക്ഷ്മി, കെ.ഗോപൻ, എസ്.വൈ.ഷാജഹാൻ: ജി രാജീവ്കുമാർ, ,പരമേശ്വരൻ പിള്ള, ആർ.വിജയൻ പിള്ള, പി.പ്രകാശ്, എം.കെ.ബിജുമോൻ.ടി.കെ. സെയിൻ, വി.രാധാകൃഷ്ണപിള്ള, രാജൻ പിള്ള, പഞ്ചായത്ത് അംഗങ്ങളായ എന്ന്.. ലതിക, അമ്പിളി കുമാരിയമ്മ, സി.അനിത, സുമരാജൻ എന്നിവർ പങ്കെടുത്തു.