ambala

അമ്പലപ്പുഴ : ഓട്ടോ - ടാക്സി ടെമ്പോ വർക്കേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി.എച്ച്.സലാം ഉദ്ഘാടനം ചെയ്തു .നിസാർ കോയാപറമ്പിൽ ,കെ.ജി. ജയലാൽ, എം.എം. ഷെരീഫ്, ടി. വിനയചന്ദ്രൻ ,റജീബ് അലി, ഷാജി, ബഷീർ, ബിജു, സമീഷ് എന്നിവർ പങ്കെടുത്തു.