മാവേലിക്കര- ഇന്ന് മുതൽ ആരംഭിക്കുന്ന അന്തർ സംസ്ഥാന സ്‌പെഷ്യൽ ട്രയിനുകൾക്ക് സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്ന് കോൺഗ്രസ്സ് ലോക്‌സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. ഗർഭിണികൾക്കും വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും സ്‌പെഷ്യൽ ട്രെയിൻ യാത്രാനിരക്കിൽ പ്രത്യേക ഇളവ് നൽകണമെന്നും എം.പി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.