മാവേലിക്കര: മാവേലിക്കര ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള മഞ്ഞാടി, പേർകാട്ടുകാവ്, തഴക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, വേണാട് ഭാഗങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.