ആലപ്പുഴ: മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയിട്ടുള്ള മലയാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി മേഖല പ്രസിഡന്റ് കെ .സോമൻ ആവശ്യപ്പെട്ടു. കേന്ദ്രം ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചത് മലയാളികളുടെ മടങ്ങിവരവിന് സഹായമാവുമെന്നും സോമൻ പറഞ്ഞു