ആലപ്പുഴ: ഓട്ടോറിക്ഷ തൊഴിലാളികൾക്കു ബി.എം.എസ് ആലപ്പുഴ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നൽകിയ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ലാ സെക്രട്ടറി ബിനീഷ് നിർവഹിച്ചു. മേഖല സെക്രട്ടറി ജി.ഗോപകുമാർ, വൈസ് പ്രസിഡന്റ്. രമേശൻ, അബ്ദുൽ കലാം, ഷിബു,ഉത്തമൻ, ബിനു തുടങ്ങിയവർ പങ്കെടുത്തു.