ആലപ്പുഴ: കെ.എസ്.ഇ.ബി ആലപ്പുഴ സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ ഷൺമുഖവിലാസം, എ.എൻ പുരം, തെക്കേനട, വിനായക, ആനവാതിൽ, ഡബ്ള്യൂ ആൻഡ് സി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ ടൗൺ ഇലക്ട്രിക്കൽ സെക്ഷനിലെ ഫൈബർമാൻ, കയർമിഷെനറി-എച്ച്.ടി, ഹെർക്കുലീസ്-എച്ച്.ടി, പോത്തൻ ഐസ്, ചുങ്കം പാലം, പള്ളാത്തുരുത്തി, സെന്റ് ജോസഫ് പാലാഴി, ബ്രണ്ടൻ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.