ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് കരിങ്ങാട്ടിൽ വീട്ടിൽ പരേതനായ കെ.ജി കുഞ്ഞുപിള്ള(സ്റ്റാർ കോഫി) യുടെ ഭാര്യ വി.കെ തങ്കമ്മ (92) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: കെ.രുഗ്മിണി, ഡോ: ബാലകൃഷ്ണൻ, കെ. കെ ചന്ദ്രിക, കെ. കെ രമ. മരുമക്കൾ: എൻ. ശ്രീരംഗനാഥൻ, നജ്മബാലകൃഷ്ണൻ, ആർ. സുപ്രഭൻ, ഡോ: പ്രിയലാൽ. സഞ്ചയനം ബുധനാഴ്ച രാവിലെ 8മണിക്ക്.