photo

ചാരുംമൂട് : താമരക്കുളം ചത്തിയറ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുന്നക്കുറ്റി കോളനി നിവാസികൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും, മാസ്കുകളും വിതരണം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ബളോക്ക് കമ്മിറ്റി പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം.കോശി, കെ.കെ.ഷാജു, ടി. പാപ്പച്ചൻ , ബി. രാജലക്ഷ്മി, പി.ബി. ഹരികുമാർ, ബാലൻപിള്ള . കെ.എൻ. അശോക് കുമാർ, മധു പുന്നക്കുറ്റി,എം.പി.വിജയൻപിള്ള , രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.