മാവേലിക്കര: കോവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട ബ്യൂട്ടീഷൻമാർക്ക് പലിശരഹിത ലോണുകൾ അനുവദിക്കണമെന്ന് കേരള ബ്യൂട്ടീഷൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി അംബിക വിജയൻ ആവശ്യപ്പെട്ടു.