ആലപ്പുഴ: ഇന്ത്യൻ ബാങ്ക് റിട്ട.ഉദ്യോഗസ്ഥനും കാർട്ടൂണിസ്റ്റും ചെറുകഥാ കൃത്തുമായ കോമളപുരം വടക്കനാര്യാട് സിമി നിവാസിൽ ബാബു ആലപ്പുഴ (70) നിര്യാതനായി. ഭാര്യ: പി.ആർ.ഓമനക്കുട്ടി. കാലിഫോർണിയയിലുള്ള മകൾ പി.ഒ.സിമിയും മരുമകൻ രാജേഷും ചെറുമക്കളും വീഡിയോ കോളിലൂടെ അന്ത്യോപചാരമർപ്പിച്ചു. .