ആലപ്പുഴ : മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് വടക്കനാര്യാട് തെക്കുംമഠം വീട്ടിൽ പരേതനായ എം.കെ.പ്രഭാകരന്റെ ഭാര്യ കൗമുദി (93) നിര്യാതയായി.മക്കൾ:എം.പി ഐഷ, എം.പി സരസ്വതി,എം.പി ജയസൂര്യ, എം.പി. ജോയി ( പ്രസിഡൻറ്, നേതാജി മണ്ഡലം കോൺഗ്രസ് കമ്മറ്റി ) എം.പി ഗീത,പരേതനായ എം. പി സുധാകരൻ . മരുമക്കൾ:ശ്രീകല, ഡി.സുധാകരൻ,ജി.രാമചന്ദ്രൻ,പി.രാജു,സിന്ധു,റ്റി.ഷാജി.