മാവേലിക്കര:മറ്റം തെക്ക് പടിപ്പുരയ്ക്കൽ വീട്ടിൽ പരേതനായ കൊച്ചുകുഞ്ഞുപിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന്. മക്കൾ: രാമചന്ദ്രൻപിള്ള, ചെല്ലപ്പൻപിള്ള, വല്യമണി, കൊച്ചുമണി, ഗോപിനാഥൻപിള്ള, ഓമന, സുകുമാരപിള്ള, കുമാരപിള്ള, ഉണ്ണികൃഷ്ണപിള്ള, രവീന്ദ്രൻപിള്ള, സുരേന്ദ്രൻപിള്ള. മരുമക്കൾ: തുളസി, രാജൻ, ഗീത, തുളസീധരൻ, രാജൻ, കല, വി.ഉഷാകുമാരി, സുനിത, സിന്ധു, പരേതയായ രാജമ്മ. സഞ്ചയനം 18ന് രാവിലെ 8ന്.