തുറവൂർ:പട്ടണക്കാട് ഇലക്ട്രിക് സെക്ഷന് കീഴിലെ ലൈറ്റ് ഹൗസ്, കണ്ടയ്ക്കാപ്പളളി, പട്ടണക്കാട് അമ്പലം, ചെറിസ്ക്വയർ, കൊല്ലപ്പള്ളി, മുട്ടുങ്കൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യൂതി മുടങ്ങും.