ഹരിപ്പാട്: റിട്ട. കയർ വികസന വകുപ്പ് ജീവനക്കാരൻ ആറാട്ടുപുഴ കൂനംപറമ്പിൽ അബ്ദുൽ റഹീം (70) നിര്യാതനായി.കബറടക്കം ഇന്ന് രാവിലെ 7ന് പടിഞ്ഞാറേജുമാ മസ്ജിദ് കബർസ്ഥാനിൽ.ഭാര്യ: ഹിദായത്ത്. മക്കൾ: അൻസില, അനീസ, അൻസൽന (അസി. അക്കൗണ്ട്സ് ഓഫീസർ , തപാൽ വകുപ്പ് ,നാഗ്പൂർ) മരുമക്കൾ: ഷിബുമോൻ, നൗഷാദ് (ഒമാൻ) അനസ് എ.സലാം ( താലൂക്ക് ഓഫീസ് കാർത്തികപ്പള്ളി) .