ഹരിപ്പാട് യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി കാർത്തികപ്പള്ളി വില്ലേജ് ഓഫീസ് പടിക്കൽ നടത്തിയ കുത്തിയിരുപ്പ് സമരം കെ. എസ്. യു സംസ്ഥാന ജനറൽ സെക്രട്ടറി ആർ.റോഷിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. രാജു, രാജേഷ്, ബിനു മല്ലാക്കര, എസ്.പ്രഫുൽ, വിഘ്നേശ്, ഭവിഷ്, കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.