അമ്പലപ്പുഴ: അമ്പല സെക്‌ഷനിൽ ത്രിവേണി, എസ്.ബി.ഐ, ഫെഡറൽ ബാങ്ക്, മഹേശ്വരി കോംപ്ലക്സ്, മൂടാമ്പാടി, നീർക്കുന്നം പ്രാർത്ഥനാ സമിതി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും