അമ്പലപ്പുഴ: തകഴി പ്രശാന്ത് ഭവനത്തിൽ നാരായണപ്പണിക്കർ (70) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ:സരസ്വതിയമ്മ. മക്കൾ:സന്ധ്യ, ധന്യ, പ്രശാന്ത്. മരുമക്കൾ :ചിന്ന കേശവ്, പ്രദീപ് കുമാർ, രാധിക പ്രശാന്ത്.