shalu

ചേപ്പാട്: ചക്കനാട്ട് കണ്ടതിൽ ശാർങ്‌ഗധരന്റെയും റീമയുടെയും മകൾ ശാലു (18) ഡൽഹിയിൽ നിര്യാതയായി. സഹോദരി: ശ്രുതി.