abdl-jbr

കായംകുളം: കുറുങ്ങാട് ഷഹീദാർ മുസ്ലിം ജുമാ മസ്ജിദിന് വടക്കുവശം വലിയവീട്ടിൽ അബ്ദുൽ ജബ്ബാർ (79) നിര്യാതനായി.
ഭാര്യ: സുലൈഖ (റിട്ട. ഹെഡ്മിസ്ട്രസ്, ടൗൺ ഗവ.എൽ.പി.എസ്). മക്കൾ: സുമയ്യ, പരേതയായ ഫാത്തിമത്ത് സുഹ്റ. മരുമകൻ: ഡോ. മുഹമ്മദ് താഹ (കായംകുളം എം.എസ്.എം കോളജ് അറബിക് വിഭാഗം മേധാവി).