obituary

ചേർത്തല:ആദ്യകാല കമ്മ്യുണിസ്​റ്റ് പാർട്ടി പ്രവർത്തകൻ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് പുത്തൻതറയിൽ കുമാരന്റെ ഭാര്യ സുകുമാരി(93)നിര്യാതയായി.മകൻ:ചന്ദ്രഹാസൻ (റിട്ട.എ.എസ്.ഐ സ്‌പെഷ്യൽ ബ്രാഞ്ച് ).മരുമകൾ:അശോക.