പൂച്ചാക്കൽ: വ്യാപാരികളെ കൊള്ളയടിക്കുന്ന വൈദ്യുതി വകുപ്പിന്റെ നടപടികൾക്കെതിരെ, ഇന്ന് രാവിലെ 11ന് പൂച്ചാക്കൽ വൈദ്യുതി ഓഫീസിനു മുമ്പിൽ വ്യാപാരി വ്യവസായി കോൺഗ്രസ് നടത്തുന്ന ധർണ അഡ്വ: ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സിബിജോൺ അദ്ധ്യക്ഷനാകും.