obituary

ചേർത്തല:പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് ചെറുവേലിക്കകത്ത് വിജയാനന്ദൻ(73)നിര്യാതനായി.ഭാര്യ:വനജ.മക്കൾ:സപ്തമി,ബിനൂപ്.മരുമക്കൾ:സജീവ്,സൗമ്യ.