മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് ദേവകീമന്ദിരത്തിൽ പരേതനായ എം.എൻ.ഗോവിന്ദപ്പിളളയുടെ മകൻ റിട്ട.ക്യാപ്ടൻ ജി.കുമാരദാസൻ നായർ (80) ഹൈദരാബാദിൽ നിര്യാതനായി. ഭാര്യ: ജയശ്രീനായർ. മക്കൾ: വീണ സുബോധ്, വിനു നായർ. മരുമക്കൾ: സുബോധ്കുമാർ, പ്രീതി നായർ.