അമ്പലപ്പുഴ: റീ സർവേ വകുപ്പ് റിട്ട. സീനിയർ സൂപ്രണ്ട് പറവൂർ അരുൺനിവാസിൽ എ.കൃഷ്ണൻ(മണിയൻ-72) നിര്യാതനായി. ഭാര്യ: ശ്രീദേവി . മക്കൾ: എ.കെ.അരുൺകുമാർ(അദ്ധ്യാപകൻ എസ്.ഇ.എം.ഇ.ജി.യു.പി.എസ് ചെട്ടികാട്), സ്വപ്ന, അപർണ(അദ്ധ്യാപിക, അറവുകാട് ശ്രീദേവി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പുന്നപ്ര). മരുമക്കൾ: ജയശ്രീ(അദ്ധ്യാപിക എസ്.ഇ.എം.ജി.യു.പി.എസ് ചെട്ടികാട്), ശ്യാംസുന്ദർ(ഗവ.മെഡിക്കൽ കോളേജ് ഇടുക്കി). സഞ്ചയനം തിങ്കളാഴ്ച രാവിലെ 10ന്