അരൂർ: അരൂർ ഇലക്ട്രിക് സെക്ഷനിലെ കോളുതറ മുതൽ തെക്കോട്ടുള്ള പ്രദേശം , ചക്കാലപ്പറമ്പ്, ലക്ഷ്മി ഐസ് , മാർട്ടിൻ റോഡ്, തറയിൽക്ഷേത്രം, വെളീപ്പറമ്പ്, ഓതിക്കാം പറമ്പ്, എരുമുള്ളി, വെളുത്തുള്ളി, പള്ളിയിൽ ഭഗവതി ക്ഷേത്ര പരിസരം എന്നിവിട ങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.