മാവേലിക്കര: ചെട്ടികുളങ്ങര കൈത വടക്ക് ഞാറയ്ക്കൽ ചിറയിൽ ജി.പാപ്പച്ചൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്‌സ് വലിയപളളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ റാഹേൽ. മക്കൾ: ജോസ്, ജോബ്, ഓമന, വത്സല, ജെയിംസ്. മരുമക്കൾ: രമണി, ഗ്രേസി, രാജു, തമ്പി, ബീന.