വെട്ടിക്കോട് പടിഞ്ഞാറേ നിലമേൽ കോശി ബേബി (92) നിര്യാതനായി.സംസ്കാരം നാളെ രാവിലെ 9 ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ :ഏലിയാമ്മ ബേബി. മക്കൾ: പരേതനായ രാജൻ, ചിന്നമ്മ, അച്ചൻകുഞ്ഞ്, ജോണി, ബാബു. മരുമക്കൾ:ഡെയ്സി, രാജു, ഷീല, ഷീജ, ബിന്ദു.