മാവേലിക്കര:മാവേലിക്കര ഇളക്ട്രിക്കൽ സെഷന്റെ പരിധിയിലുള്ള തഴക്കര, കരയംവട്ടം, ഗവ.ആശുപത്രി ഭാഗങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.