hsj

ഹരിപ്പാട്: പള്ളിപ്പാട്: ചിറയ്ക്കൽ വടക്കതിൽ രാജപ്പന്റെ മകൻ ആർ.രാജേഷ് (38) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വിട്ടുവളപ്പിൽ. മാതാവ്: ഗീത. ഭാര്യ: കാർത്തിക. മകൾ: റിഥി.ആർ.ഫാത്തിമ