photo

ആലപ്പുഴ: ആറാട്ടുവഴി വാർഡിൽ പടിഞ്ഞാറെ വെളിയിൽ വീട്ടിൽ റിട്ട. എസ്.ഐ. പി.സി.ഭാസിയുടെ ഭാര്യ സുജാത(56) നിര്യാതയായി. മക്കൾ :നീതു(ദുബായ്),ഗീതു(നിയമ വിദ്യാർത്ഥി). മരുമകൻ രജീഷ്(ദുബായ്).