devki

ചാരുംമൂട് : താമരക്കുളം മേക്കുംമുറി മണിമംഗലത്ത് പരേതനായ കടുവിനാൽ കൃഷ്ണ പിള്ളയുടെ ഭാര്യ സി.കെ.ദേവകിയമ്മ (94)നിര്യാതയായി. മക്കൾ: ഡി.രാധിക മണിയമ്മ (റിട്ട. അധ്യാപിക വി.എച്ച്.എസ്.എസ് ചത്തിയറ) ഡി.രാജമ്മ (റിട്ട. അധ്യാപിക വി.വി.എച്ച്.എസ്.എസ് താമരക്കുളം). ശ്യാമള ആർ.പിള്ള, പരേതനായ വേണുഗോപാൽ, ഉഷാ സോമശേഖരൻ നായർ. മരുമക്കൾ : പരേതനായ രാമചന്ദ്രക്കുറുപ്പ്, ശിവൻപിള്ള , രവീന്ദ്രൻ പിള്ള , ഉഷാ വേണുഗോപാൽ, സോമശേഖരൻ നായർ. സഞ്ചയനം : 18 ന് രാവിലെ 8 ന് .