കൊല്ലം: കാവനാട് കായ്തെങ്ങിൽ കുടുംബാംഗവും പരേതനായ കരുണാകരന്റെ ഭാര്യയുമായ ലീല കരുണാകരൻ (81) ലണ്ടനിൽ നിര്യാതയായി. സംസ്കാരം പിന്നീട്.മക്കൾ കല, സലിം, ഷാജി, സുനിൽ. മരുമക്കൾ കേശവൻകുട്ടി, ലീന സലിം, ദീപ ഷാജി..